വള്ളികുന്നം: ഇലിപ്പക്കുളം വട്ടക്കാട് പോക്കാട്ട് തറയിൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അനിത (മെഡിക്കൽ കോളജ്, തിരുവനന്തപുരം), അജിത (അധ്യാപിക ജി.എച്ച്.എസ്.എസ്, കെ.എസ് പുരം, ക്ലാപ്പന), അജയൻ (ഡെപ്യൂട്ടി തഹസിൽദാർ, കലക്ടറേറ്റ്, കാസർകോട്). മരുമക്കൾ: ശിവൻകുട്ടി, സുരേഷ്, ശ്രീവിദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.