ചേർത്തല: നഗരസഭ ഏഴാം വാർഡിൽ ഇല്ലിക്കാത്തറയിൽ ശ്രീധരൻ (82) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: രാഗേഷ്, രൂപേഷ്, രതീഷ്.