ചേർത്തല: കൊക്കോതമംഗലം പോക്കാട്ട് പുത്തൻ വീട്ടിൽ രവീന്ദ്രനാഥൻ നായർ(78) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ബിന്ദു, ബീന, ജയ. മരുമക്കൾ: സത്യപാൽ, കൃഷ്ണകുമാർ, രതീഷ്.