തൃക്കുന്നപ്പുഴ: പാനൂർ കുരുടുമാവുങ്കൾ പല്ലന കൊച്ചുപറമ്പിൽ യാക്കൂബ് (81) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: റജിയാ ബീവി, താജുദ്ദീൻ, സജി (ബിസിനസ്), പരേതയായ റസിയ ബീവി മരുമക്കൾ: ഷറഫുദ്ദീൻ (ബിസിനസ്), അഷ്റഫ്, ഷാനി, ഹസീന (കെ.എസ്.എഫ്.ഇ, തൃക്കുന്നപ്പുഴ ബ്രാഞ്ച്).