മാരാരിക്കുളം: തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പൊേള്ളെത്തെ പുത്തൻപുരക്കൽ തോമസ് (80) നിര്യാതനായി. ഭാര്യ: മദലേത്ത. മക്കൾ: ഷാജി, സജി, രാജു, ബിജിമോൾ. മരുമക്കൾ: റെയ്ച്ചൽ, എലിസബത്ത്, ശ്രീജ, സുരേഷ് ഗ്രിഗറി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ആറിന് മാരാരിക്കുളം സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.