മാവേലിക്കര: വിമുക്തഭടൻ പൈനുംമൂട് കുന്നം അനിൽ കോട്ടേജിൽ ടി.എം.ജോർജ് (84) നിര്യാതനായി. ഭാര്യ: വെട്ടിയാർ ചാലാശ്ശേരിൽ അന്നമ്മ (റിട്ട. അധ്യാപിക, ചുനക്കര ഗവ.എച്ച്.എസ്.എസ്). മക്കൾ: ഷേർളി കോശി, ഷെറി സാബു, അനിൽ ജോർജ് മാത്യൂസ്. മരുമക്കൾ: കല്ലിമേൽ മാങ്കോയിക്കൽ അഡ്വ.കോശി എം.കോശി (കെ.പി.സി.സി ജനറൽ സെക്രട്ടറി), സാബു തോമസ് പള്ളത്ത്, സോഫി അലക്സ് ബി.ആർ.വി കോട്ടേജ് (വെട്ടിയാർ). സംസ്കാരം: ചൊവ്വാഴ്ച രാവിലെ 11ന് വെട്ടിയാർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.