കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ഗുരുഭവനത്തിൽ പീടികയിലയ്യത് രാജൻ (61) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ. മക്കൾ: പൂജ, അപ്പു. മരുമകൻ: അഭയ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.