ആലപ്പുഴ: വഴിച്ചേരി മലയിൽ വീട്ടിൽ പരേതനായ ആദം റാവുത്തറുടെ മകൻ താജ് മുഹമ്മദ് (റിട്ട.ഡയറക്ടർ കേരള വാട്ടർ അതോറിറ്റി -86) നിര്യാതനായി. ലജനത്തുൽ മുഹമ്മദിയ, ഇസ്ലാമിക സർവിസ് സൊസൈറ്റി, യതീംഖാന, തബ്ലീഗ് സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഫാരിസ. മക്കൾ: ആമിന (കെ.എസ്.എഫ്.ഇ), ഫാത്തിമ (റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്).