മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡിൽ അരുൺ നിവാസിൽ ടി.പി. ഗോപി (കുട്ടാപ്പി, 60) നിര്യാതനായി. അമ്പനാകുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ജയ്ത. മക്കൾ: അരുൺ, ആതിര. മരുമകൻ: രാജീവ്. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന്.