തൃക്കുന്നപ്പുഴ: പാനൂർ അമ്പലാശ്ശേരി അബ്ദുല്ലക്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: ലൈല, റസിയ, കബീർ, സഹീർ (ദുബൈ). മരുമക്കൾ: ഷാജഹാൻ, അഡ്വ. എ. നിസാമുദ്ദീൻ (കാക്കാഴം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ്, കാപ്പ ഉപദേശക സമിതിയംഗം), ഫാത്തിമ, നസ്നി (ദുബൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.