ആലപ്പുഴ: മുല്ലാത്ത് വാർഡ് ചുടുകാട് ജങ്ഷനിൽ രാധേയത്തിൽ പരേതനായ രാജാനന്ദത്തിെൻറ ഭാര്യ രാധമ്മ (86) നിര്യാതയായി. കളർകോട് ഗവ.എൽ.പി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് ആണ്. മക്കൾ: ആസാദ് (റിട്ട. എ.ഡി.എം, ആലപ്പുഴ), മിനി (ബി.എസ്.എൻ.എൽ), ഷൈനി, ജിജിമോൾ. മരുമക്കൾ: അമ്പിളി, ബി.ശ്രീകുമാർ, രമേശ് ബാബു, അഡ്വ. കിരൺലാൽ.