ആലപ്പുഴ: തിരുവമ്പാടി വാർഡ് ഷിബിൻസിൽ പരേതനായ യൂസഫിെൻറ മകൻ വൈ.മജീദ് (67) നിര്യാതനായി. ഭാര്യ: ഷഹന. മക്കൾ: സിറിൽ, ഷിജിൻ, ഷിബിൻ, ചിക്കു. മരുമകൾ: സേതു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 12ന് മസ്താൻപള്ളി കിഴക്കേ ജമാഅത്ത് ഖബർസ്ഥാനിൽ.