ആലപ്പുഴ: പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാഹുൽ ഹമീദിെൻറ ഭാര്യ ആസിയാബീവി (77) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ മജീദ്, ജാസ്മി. മരുമക്കൾ: ഉമ്മർകോയ (പൊന്നുമോൻ, ദുബൈ), അനീഷ, സുനിത.