ചെങ്ങന്നൂർ: വെൺമണി തുണ്ടിയിൽ വീട്ടിൽ ടി.ഡി. ഗോപാലൻ(85) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: സുരേഷ്കുമാർ, സുനിൽകുമാർ, സുജാത. മരുമക്കൾ:സുഭദ്ര, ഗീത, പ്രഭാകരൻ.