മണ്ണഞ്ചേരി: പൊന്നാട് മനയത്തുശ്ശേരിൽ അബ്ദുൽ റഷീദ് (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിസാർ (മീട്ടാപാലസ് ബേക്കേഴ്സ്), പി.എ. സബീന (ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), റജില, സാജിദ്, റഫീഖ്, റിയാസ്. മരുമക്കൾ: സുനി, സുബൈർ (പൊന്നാട് മഹല്ല് സെക്രട്ടറി), നൗഷാദ്, ഷഫീന, തസ്ലീമ, ഫൗസിയ.