മാന്നാർ: നായർ സമാജം ഹൈസ്കൂളിലെ മുൻ ഉദ്യോഗസ്ഥൻ മാന്നാർ കുരട്ടിക്കാട് വില്ലേജ് ഓഫിസിനുസമീപം പള്ളിയമ്പിൽ പി.ദാമോദരൻ നായർ (83) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ. മകൾ: വന്ദന (ദുബൈ). മരുമകൻ: അജയ് ആർ. കൃഷ്ണ (ദുബൈ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.