വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കിഴക്കേ പാട്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ (കോഴിക്കട), സബീന (ആശവർക്കർ), നജുമുദ്ദീൻ (സൗദി), പരേതനായ സത്താർ. മരുമക്കൾ: ഉമ്മർ, ഹസീന, അനീസ.