മണലാടി: വലിയകളത്തില്‍ തോമസ് ജോസഫ് (കുഞ്ഞുമോന് -72) നിര്യാതനായി. സഹോദരങ്ങള്‍: ജയിംസ്കുട്ടി, ആനിമ്മ, ലൈസാമ്മ, സിബിച്ചന്, സാലിമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മണലാടി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.