പെരുമ്പളം: പഞ്ചായത്ത് എട്ടാം വാർഡ് തെക്കേ മൂലേപ്പറമ്പിൽ സോമെൻറ മകൻ സയോഷ് (ജങ്കാർ ജീവനക്കാരൻ -28) നിര്യാതനായി. മാതാവ്: പരേതയായ മഹിളാമണി. സഹോദരങ്ങൾ: സാനി, സൗമ്യ.