മുഹമ്മ: പഞ്ചായത്ത് രണ്ടാം വാർഡ് കായിപ്പുറം വടക്ക് ചെമ്പുവെളിയിൽ പളനി (88) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: അജിത, മായ (സി.ഡി.എസ് ചെയർപേഴ്സൻ, മണ്ണഞ്ചേരി). മരുമക്കൾ: സാബു, ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.