ചേർത്തല: ചേർത്തല കോടതിയിലെ സീനിയർ അഭിഭാഷകൻ നഗരസഭ 28ാം വാർഡ് ചെറുപള്ളിക്കാട്ട് സി.ജെ. വർഗീസ് (73) നിര്യാതനായി. ഭാര്യ: എറണാകുളം തട്ടിൽ കുടുംബാംഗം പരേതയായ എൽസി. മക്കൾ: അഡ്വ. ജേക്കബ് ടോംലിൻ വർഗീസ്, അഡ്വ. മിന്നു വർഗീസ്, ഇട്ടൂപ്പ് വർഗീസ് (ലെഫ്. കമാൻഡർ, ഇന്ത്യൻ നേവി). മരുമക്കൾ: നവ്യ വർഗീസ്, രജുമോൻ വർഗീസ്, മരിയ ക്രിസ്റ്റി.