ചെങ്ങന്നൂർ: ആലാ നെടുവരംകോട് എസ് വില്ലയിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ പി.സി. സരസമ്മ (റിട്ട. അധ്യാപിക, ആലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ -73) നിര്യാതയായി. മക്കൾ: സ്മിജു (ബംഗളൂരു), സൈജു (ആസ്ട്രേലിയ). മരുമക്കൾ: ലക്ഷ്മി, രമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.