പട്ടാമ്പി: വിളത്തൂർ പുത്തൂർ പരേതനായ വേലായുധൻ നായരുടെ ഭാര്യ നാണിക്കുട്ടിയമ്മ (79) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, വസന്തകുമാരി. മരുമക്കൾ: മണി, ജ്യോതി.