ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കിഴോപ്രത്തൊടി വീട്ടിൽ സുരേഷ് കുമാറിെൻറ ഭാര്യ രജനി (36) നിര്യാതയായി. മക്കൾ: സൂരജ്, സായൂജ്.