തൃത്താല: കക്കാട്ടിരി നിലംപതി അമ്പലത്ത് വീട്ടിൽ റഫീഖിെൻറ ഭാര്യ ഷാദിറ (34) നിര്യാതയായി. പിതാവ്: ഹംസ. മാതാവ്: ആമിനക്കുട്ടി. മക്കൾ: റിബിൻ ഷമാസ്, റഹാൻഫാസ്.