പട്ടാമ്പി: തിരുവേഗപ്പുറയിലെ പരേതനായ മാട്ടുമ്മത്തൊട്ടി ഇബ്രാഹിമിെൻറ ഭാര്യ ഫാത്തിമ ബീവി (57) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ് (അധ്യാപകൻ, എം.എം.എം.എച്ച്.എസ് മൂടാൽ), മുഹമ്മദ് സബാഹ്, മുഹമ്മദ് ഷഫീഖ് (അബൂദബി) മുഹമ്മദ് ഷമീർ, മുഹമ്മദ് റഹീസ്, മൈമൂന. മരുമക്കൾ: റഷീദ് (ജിദ്ദ) സുഫൈന, അൻസീന.