പാലക്കാട്: കുളത്തിങ്കൽ ഹൗസിൽ കളപ്പെട്ടി അപ്പുമണി (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മീന, മീനീഷ്. മരുമക്കൾ: തിലകൻ, ഷിലി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.