കുഴൽമന്ദം: മഞ്ഞാടി കുന്നുകാട് വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ പാഞ്ചാലി (79) നിര്യാതയായി. മക്കൾ: കെ.വി. രാജൻ (ഡി.സി.സി അംഗം), ഉണ്ണികൃഷ്ണൻ, രജിത. മരുമക്കൾ: ഉഷ, സരസ്വതി, ബാലൻ.