എടത്തറ: മാനംതൊടി വീട്ടിൽ എം.എ. ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഗീതാദേവി, പ്രസാദ്, പ്രദോഷ്. മരുമക്കൾ: നാരായണൻകുട്ടി, കാഞ്ചന, സരിത. സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, ലക്ഷ്മി, പരേതയായ തങ്ക.