കല്ലടിക്കോട്: പനയിങ്കൽ വീട്ടിൽ ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സത്യഭാമ, ഷാജി, ശ്രീജ, ശ്രീനിവാസൻ, വിജയകുമാരി. മരുമക്കൾ: രാജൻ, മോഹനൻ, സുനിത, രാജേഷ്, ലിജി.