പത്തിരിപ്പാല: ലക്കിടിയിലെ പരേതനായ കുന്നത്ത് ശങ്കരൻകുട്ടി നായരുടെ ഭാര്യ ആട്ടീരി മീനാക്ഷിക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, മോഹൻ, ശശികുമാർ, രാജു. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, അനിത, രമ, സുസ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.