എടത്തറ: കൂത്ത്പറമ്പിൽ അയ്യപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: ബാലകൃഷ്ണൻ, കല്യാണി, പൊന്നു. മരുമകൾ: പ്രസന്ന.