മുതലമട: ആട്ടയാമ്പതി മുഹമ്മദ് ഇല്യാസ് (68) നിര്യാതനായി. ഭാര്യ: ആയിഷ മറിയ. മക്കൾ: ഷാജിത, റജീന, ഫൈസൽ. മരുമക്കൾ: അബൂബക്കർ, ബർകത്തലി, സബ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 12ന് ആട്ടയാമ്പതി ഖബർസ്ഥാനിൽ.