പത്തിരിപ്പാല: മങ്കര കല്ലൂർ പത്തായതൊടി വീട്ടിൽ രാമചന്ദ്രൻ നായരുടെ ഭാര്യ സത്യഭാമ അമ്മ (69) നിര്യാതയായി. മക്കൾ: പത്മപ്രിയ, പത്മചന്ദ്രൻ, സ്വപ്ന, സ്മിത. മരുമക്കൾ: ജയപ്രകാശൻ, ഷാജിമോൻ, അച്യുതൻകുട്ടി.