അരൂക്കുറ്റി: പഞ്ചായത്ത് മൂന്നാം വാർഡ് വാടേപ്പറമ്പിൽ വർഗീസ് (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലീജാമ്മ, ജിനി, ആൻറണി, ജൈനു, ജോബി. മരുമക്കൾ: ജസ്റ്റിൻ, ജോയ്.