മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകൻ കണക്കൂർ സുരേഷ് ഭവനിൽ രാമചന്ദ്രപ്പണിക്കർ (പണിക്കർ സർ -83) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: സുരേഷ് കുമാർ (സേഫ്റ്റി ഓഫിസർ, ബി.എ.ആർ. സി, മുംബൈ), രാജേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ലതാകുമാരി, രാധികാറാണി.