മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് തയ്യിൽ വെളിയിൽ അബ്ദുൽ അസീസിെൻറ ഭാര്യ കുത്സം ബീവി (72) നിര്യാതയായി. മക്കൾ: മൈമൂനത്ത്, സീനത്ത്, നൗഷാദ്, സുബൈദ, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് ഹസൻ, മുഹമ്മദ് യൂനസ് ബാഖവി.