ഒറ്റപ്പാലം: അമ്പലപ്പാറ മലമുക്ക് ചോലക്കൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഇബ്രാഹിം, റസാഖ്. മരുമക്കൾ: ഖൈറുന്നിസ, ഷാബിറ.