ഒറ്റപ്പാലം: വേങ്ങശ്ശേരി മണ്ണയംകോട്ടിൽ (സേതു മന്ദിരം) ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പുഷ്പവല്ലി, മനോഹരൻ, സേതുമാധവൻ. മരുമക്കൾ: ശശികുമാർ, സരിത, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.