ആലത്തൂർ: വെങ്ങന്നൂർ ചോലക്കൽ വീട്ടിൽ പരേതനായ ഇബ്രാഹിമിെൻറ മകൻ കമാൽ (57) നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: സെലീന. മക്കൾ: ഫാസിൽ, ഫാസീല, ഫൗസിയ. മരുമക്കൾ: അബ്ദുൽ റഷീദ്, റാഷിക്. സഹോദരങ്ങൾ: ഷൗക്കത്തലി, സലീം, താഹിറ, സഹീദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.