കൊല്ലങ്കോട്: ത്രാമണിയിൽ പരേതനായ ചാമിയുടെ ഭാര്യ ചെല്ല (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സരോജിനി, സത്യഭാമ, ദേവകി, പരേതരായ വേലായുധൻ, ചന്ദ്രൻ, ചിദംബരൻ.