എലവഞ്ചേരി: വട്ടേക്കാട് പനാന്തറയിൽ പരേതനായ പഴണെൻറ ഭാര്യ മീനാക്ഷി (77) നിര്യാതയായി. മക്കൾ: മോഹനൻ (കെ.എസ്.ആർ.ടി.സി ചിറ്റൂർ), ചന്ദ്രിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുനിത മോഹനൻ. സഹോദരങ്ങൾ: മാധവൻ, കല്യാണി, ചെന്താമര. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.