പത്തിരിപ്പാല: മണ്ണൂർകിഴക്കുംപുറം മഠത്തിൽ രാമൻ നായരുടെയും നീലാഞ്ചേരി ദേവകി അമ്മയുടെയും മകളും അരിമ്പൻതൊടി വീട്ടിൽ ഗോപാലൻകുട്ടി മാസ്റ്ററുടെ ഭാര്യയുമായ എൻ. ശാരദ (72) നിര്യാതയായി. മക്കൾ: ലത, പുഷ്പ, മധു (എൻ.എസ്.എസ് കോളജ്), കൃഷ്ണകുമാർ (മണ്ണൂർ പഞ്ചായത്ത്), ശ്രീവിദ്യ (മങ്കര ഹൈസ്കൂൾ).