പട്ടാമ്പി: കരിമ്പുള്ളി വയമ്പത്തൊടി പരേതനായ സൈതാലിക്കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി (72) നിര്യാതനായി. ഭാര്യ: നബീസക്കുട്ടി. മക്കൾ: ഷാഹിമോൻ (അധ്യാപകൻ, എം.ഇ.എസ് കുറ്റിപ്പുറം), ഷെമിമോൾ, ഷാഫിമോൻ (അധ്യാപകൻ, എം.ഇ.എസ് തിരൂർ), ഷെബിമോൻ. മരുമക്കൾ: സലീം, ഡോ. അഹ്സന.