പത്തിരിപ്പാല: മണ്ണൂർ പരേതനായ അത്തിക്കൽ മുഹമ്മദിെൻറ ഭാര്യ പാത്തുമുത്തു (76) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുറഹ്മാൻ, സുലൈമാൻ, അഷ്റഫ്, ആദം, മുഹമ്മദ് ഫാറൂഖ്, സാദിഖ്. മരുമക്കൾ: ഇബ്രാഹിം, ഷഹീദ ബാനു, സുബൈദ, സബീന, ജംഷീന, റംസീന, ജസീന.