ആലപ്പുഴ: മുല്ലാത്ത് വാർഡിൽ മുല്ലാത്തുവളപ്പിൽ എം.എം. ഷരീഫ് (68) നിര്യാതനായി. ഭാര്യ: നസീമ. മകൻ: സജീദ്. മരുമകൾ: ഷീബ.