മാന്നാർ: ചെന്നിത്തല കാരാഴ്മ കുളഞ്ഞുവിളയില് വീട്ടിൽ ദാമോദരൻപിള്ളയുടെ ഭാര്യ തങ്കമ്മ കുഞ്ഞമ്മ (92) നിര്യാതയായി. മക്കള്‍: ശ്യാമളാദേവി, കുഞ്ഞമ്മ, നാരായണന് ഉണ്ണിത്താന്, പ്രസന്നാദേവി കുഞ്ഞമ്മ, അംബികേശന്‍ ഉണ്ണിത്താന്, രമേശന് ഉണ്ണിത്താന്. മരുമക്കള്‍: ശാന്ത കുമാരി, സുഷമാ കുമാരി, ഉദയകുമാരി, പരേതരായ ഉത്തമന് പിള്ള, കൃഷ്ണന് കുട്ടിപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.