പെരുമ്പളം: പഞ്ചായത്ത് 12ാം വാർഡ് ചെങ്ങാരപ്പള്ളിൽ കെ.കെ. ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രീതി, പ്രദീപ്, പ്രമോദ്. മരുമക്കൾ: മോഹനൻ, സ്മിത, ആനി.