കായംകുളം: ഭരണിക്കാവ് തെക്കേ മങ്കുഴി മറ്റത്ത് കോയിക്കൽ സുധാകരൻ (75) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സുധീർ, സുധീഷ്. മരുമകൾ: സുജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.