അമ്പലപ്പുഴ: കരൂർ കണ്ണൻകുളങ്ങര വീട്ടിൽ പരേതനായ മനോഹരൻ നായരുടെ ഭാര്യ രാധമ്മ (67) നിര്യാതയായി. മക്കൾ: മായ, മഹേഷ്. മരുമക്കൾ: സന്തോഷ്, രാഖി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.